മഞ്ഞുകൊണ്ടുള്ള കേക്ക് മുറിച്ച് സൈനികന്റെ ജന്മദിനാഘോഷം; വീഡിയോ വൈറല്‍
മഞ്ഞുകൊണ്ടുള്ള കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കുന്ന സൈനികന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. 14 സെക്കന്‍ഡ് നീളമുള്ള വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത് മുന്‍ ക്രിക്കറ്റ് താരം ...