ലെസ്ബിയന്‍, ഗേ ദമ്പതികള്‍, സ്ത്രീ-പുരുഷ ദമ്പതികള്‍; മൂവരുടെയും വിവാഹം ഒരേ വേദിയില്‍! പുതു ചരിത്രം കുറിച്ച് തായ്വാൻ, ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
ടായ്പേയ്: തായ്വാനില് ഒരേ വേദിയില്‍ നടന്ന മൂന്ന് കല്യാണങ്ങള്‍ ആണ് ഇന്ന് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. മൂന്ന് വിവാഹങ്ങള്‍ക്ക് എന്താണ് ഇത്ര പ്രത്യേകത എന്ന് ചോദ്യമുണ്ട്, എന്നാല്‍ ആ ...