കോവിഡ് സാഹചര്യത്തിൽ പരീക്ഷ സാധ്യമല്ല; സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി; ഫലം പ്രസിദ്ധീകരിക്കും
ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗം അവസാനിക്കാത്ത സാഹചര്യം കണക്കിലെടുത്ത് ഈ വർഷത്തെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി. പരീക്ഷ നടത്തില്ലെങ്കിലും പന്ത്രണ്ടാം ക്ലാസ് ഫലങ്ങൾ മാനദണ്ഡങ്ങൾക്കനുസൃതമായി ...