വാളയാര്‍ കേസില്‍ ഉടന്‍ സിബിഐ അന്വേഷണമില്ല; പുനരന്വേഷണ സാധ്യത കുറവെന്ന് സിബിഐ ഹൈക്കോടതിയില്‍
കൊച്ചി: വാളയാര്‍ പീഡനക്കേസില്‍ സിബിഐ അന്വേഷണം ഉടന്‍ പ്രഖ്യാപിക്കാനുള്ള സാധ്യത തള്ളി ഹൈക്കോടതി. കേസ് സിബിഐയെക്കൊണ്ട് പുനരന്വേഷിപ്പിക്കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. എന്നാല്‍ പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി ...