അലോക് വര്‍മ്മയുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍; നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ വീണ്ടും സിബിഐ തലപ്പത്തേക്ക്
ദില്ലി: സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് തന്നെ മാറ്റിയ നടപടിയെ ചോദ്യം ചെയ്തുളള അലോക് വര്‍മ്മയുടെ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ഹര്‍ജി പരിഗണിക്കുന്നതിന് മുമ്പ് മുന്‍ ...