ഇവര്‍ ബാലഭാസ്കര്‍ മരിച്ച ദിവസം ആശുപത്രിയില്‍ ഉണ്ടായിരുന്നു, മരണം അറിഞ്ഞതിനു പിന്നാലെ സ്ഥലം വിട്ടു
കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി സിബിഐ പാലക്കാട് പൂന്തോട്ടം ആശുപത്രിയിലെത്തി. ആശുപത്രി ഉടമകളായ ഡോ. രവീന്ദ്രനാഥ്, ഭാര്യ ലത, ഇവരുടെ മകന് ജിഷ്ണു എന്നിവരെ ...