സിബിഐയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ അന്വേഷിക്കണം; അലോക് വര്‍മ്മയുടെ ഹര്‍ജിയിലെ സുപ്രീംകോടതി ഉത്തരവ്
ന്യൂഡല്‍ഹി: സിബിഐയിലെ ആഭ്യന്തരപ്രശ്നങ്ങള്‍ അന്വേഷിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് തന്നെ മാറ്റിയതിനെതിരെ അലോക് വര്‍മ്മ നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ...