അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഇതൊരു ഉദാഹരണം: പ്രധാനമന്ത്രിയ്ക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിയ്ക്കും നന്ദിയറിയിച്ച് നടന്‍ വിശാല്‍
ചെന്നൈ: മാര്‍ക്ക് ആന്റണി എന്ന പുതിയ ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കൈക്കൂലി നല്‍കേണ്ടി വന്നെന്ന നടന്‍ വിശാലിന്റെ വെളിപ്പെടുത്തല്‍ സിനിമാ ലോകത്തിനെ ഞെട്ടിച്ചിരിക്കുകയാണ്. ...