പതിനൊന്ന് ലക്ഷത്തിന്റെ ബിസിനസ് ക്ലാസ് ടിക്കറ്റ് 47,000 രൂപയ്ക്ക് ‘വിറ്റുകളഞ്ഞു’! വമ്പന്‍ അമളി പറ്റി വിമാന കമ്പനി
ഹോങ്കോങ്: 11 ലക്ഷത്തിന്റെ ബിസിനസ് ക്ലാസ് ടിക്കറ്റ് 47,000 ത്തിന് വിറ്റ് അബദ്ധം പറ്റി വിമാനക്കമ്പനി. ഹോങ്കോങ്ങിലെ കാത്തേയ് പസഫിക് എയര്‍വെയ്സ് ലിമിറ്റഡിനാണ് ടിക്കറ്റ് വില്പനയ്ക്കിടെ ഇത്തരത്തിലൊരു ...