’18ാം വയസ്സിലെ കാറ്ററിങ് ബോയി ഇന്ന് ലോകം അറിയുന്ന ഷെഫ് പിള്ള’: വിജയ യാത്ര പങ്കുവച്ച് സുരേഷ് പിള്ള
കൊച്ചി: പാചക ലോകത്തെ അതികായകനാണ് ഷെഫ് സുരേഷ് പിള്ള. ഷെഫ് പിള്ളയുടെ റെസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിക്കുക എന്നത് ഏതൊരു ആഹാര പ്രേമിയുടെയും ആഗ്രഹങ്ങളില്‍ ഒന്നാണ്. പക്ഷെ, ...