കട്ട് തിന്നാൻ അടുക്കളയിൽ കയറിയത് പുലിവാലായി; വീട്ടുകാരുടെ ശബ്ദം കേട്ട് ജനൽ വഴി ഇറങ്ങാൻ ചാടിയ പൂച്ചയുടെ തല കുടുങ്ങി! ഒടുവിൽ അഗ്നിരക്ഷ സേനയുടെ ഇടപെടൽ
പുല്ലൂർ: കട്ട് തിന്നാൻ അടുക്കളയിൽ കയറിയ പൂച്ച കുട്ടിക്ക് കിട്ടിയത് എട്ടിന്റെ പണി. താഴെ വീണ പാത്രമാണ് പൂച്ചക്ക് വിനയായത്. ശബ്ദംകേട്ട് വീട്ടുകാർ ഓടിയെത്തിയതോടെ ജനൽ വഴി ...