പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാം, എതിര്‍പ്പില്ല; മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്
ന്യൂഡല്‍ഹി: മുസ്ലീം പള്ളികളില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് അഭിഭാഷകന് സഫര്യാബ് ജിലാനി. ചില തെറ്റിദ്ധാരണകളുടെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതിയില്‍ ചിലര്‍ റിട്ട് ഹര്‍ജി ...