മലയാളി ഒരു ‘ജാതി’ മനുഷ്യന് തന്നെ! താഴ്ന്ന ജാതിയിലെ കുട്ടിയെ സ്കൂളില്‍ പ്രവേശിപ്പിച്ചപ്പോള്‍ ബോധംകെട്ടു വീണ ഊന്നുപാറ നായരുടെ പ്രേതം ഇവിടെ കറങ്ങി നടപ്പുണ്ട്; ദീപാ നിശാന്ത് എഴുതുന്നു
'തെങ്ങു കേറേണ്ടവനെ പിടിച്ച് തലയില്‍ കയറ്റുമ്പോള്‍ ഓര്‍ക്കണം! ' എന്ന വാചകം കേരളീയ സാംസ്കാരികപൊതുബോധത്തെ സംബന്ധിച്ചിടത്തോളം അത്ര അത്ഭുതകരമായ ഒരു വാചകമേയല്ല . 'ചെറ്റ 'യും 'പുലയാടി ...