‘ജാതിവാല് വേണ്ട’; പാഠപുസ്തകങ്ങളിലെ പ്രമുഖ വ്യക്തികളുടെ പേരിനൊപ്പമുള്ള ജാതിവാല് നീക്കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍
ചെന്നൈ: പാഠപുസ്തകങ്ങളിലുള്ള പ്രമുഖ വ്യക്തികളുടെ പേരിനൊപ്പമുള്ള ജാതിവാല് വെട്ടാനൊരുങ്ങി തമിഴ്നാട് സര്‍ക്കാര്‍. ഇനി മുതല്‍ പുസ്തകങ്ങളിലെ പേരിനൊപ്പം ഇനീഷ്യല്‍ മാത്രമേയുണ്ടാകുകയുള്ളൂ. സംസ്ഥാനത്ത് ജാതിപേരില്‍ കൊലപാതകങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ...