മോഡി സർക്കാരിന്റെ ‘ഡിജിറ്റൽ ഇന്ത്യ’യ്ക്ക് ഇനിയും കാത്തിരിക്കണം; ഇന്ത്യയ്ക്ക് ഡിജിറ്റലാകേണ്ട; ഇപ്പോഴും താൽപര്യം കറൻസി ഇടപാട് തന്നെയെന്ന് കണക്കുകൾ
ന്യൂഡൽഹി: നരേന്ദ്ര മോഡി സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ സ്വപ്നങ്ങളോട് രാജ്യം മുഖം തിരിക്കുന്നതായി കണക്കുകൾ. ഇടപാടുകൾ എല്ലാം ഡിജിറ്റലാക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കങ്ങൾ എല്ലാം ജലരേഖകളാകുന്നു എന്നാണ് ഇപ്പോൾ ...