കശുമാങ്ങയില്‍ നിന്നും സോഡ, വൈന്‍, ചോക്ലേറ്റ്.. വിപണി കീഴടക്കാനൊരുങ്ങി കശുവണ്ടി വികസന കോര്പ്പറേഷന്
തിരുവനന്തപുരം: വിപണി കീഴടക്കാന്‍ തയ്യാറായി കശുവണ്ടി വികസന കോര്പ്പറേഷന്. കശുമാങ്ങയില്‍ നിന്ന് സോഡ, വൈന്‍, ചോക്ലേറ്റ്, ഐസ്ക്രീം, ജാം,വിനാഗിരി, മിഠായി എന്നിവ ഉണ്ടാക്കി വിപണിയില്‍ എത്തിക്കുക എന്നതാണ് ...