ആഢംബര ഹോട്ടലില്‍ വിവാഹം; പങ്കെടുക്കാനെത്തിയവരുടെ ഡയമണ്ട് ആഭരണങ്ങളും പണവും മോഷണം പോയി! നഷ്ടപ്പെട്ടത് രണ്ട് കോടിയോളം വിലവരുന്ന സാധനങ്ങള്‍
ജയ്പുര്‍: ജയ്പൂരിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലെ മുറിയില്‍ നിന്നും ആഭരണങ്ങളും പണവും മോഷണം പോയതായി പരാതി. വിവാഹത്തില്‍ പങ്കെടുക്കാനെത്തിയവരുടെ ആഭരണങ്ങളും പണവുമാണ് കവര്‍ന്നത്. രണ്ടു കോടി രൂപയുടെ ...