‘സര്‍ക്കാരി’ന്റെ പ്രചാരണ പോസ്റ്ററുകളില്‍ സിഗരറ്റ് വലി; വിജയ്‌ക്കെതിരെ കേസെടുത്ത് ആരോഗ്യ വകുപ്പ്
തൃശ്ശൂര്‍: വിജയ് ചിത്രമായ 'സര്‍ക്കാരി'ന്റെ പ്രചാരണ പോസ്റ്ററുകളില്‍ നായകന്‍ സിഗരറ്റ് വലിക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയതിനെതിരെ കേസ്. വിജയ്ക്കും നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സിനും വിതരണ കമ്പനിയായ കോട്ടയം സായൂജ്യം ...