“തോറ്റതിന്റെ പഴി തന്റെമേല്‍ കെട്ടിവച്ച് കുപ്രചരണം നടത്തുന്നു”; ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന് എതിരെ പരാതി നല്കി ഹിന്ദു ഐക്യവേദി നേതാവ്
തൃശ്ശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റത് താന്‍ കാരണമാണെന്ന് ആരോപിച്ച് തന്നെയും കുടുംബത്തെയും ബിജെപി സംസ്ഥാന വക്താവ് ബി ഗോപാല കൃഷ്ണന് സമൂഹമാധ്യമങ്ങളിലൂടെ അവഹേളിക്കുകയാണെന്ന് ഹിന്ദു ഐക്യവേദി നേതാവ്. ...