കണ്ണൂരില്ഡ കൊവിഡ് നിരീക്ഷണം ലംഘിച്ച് വിശ്വാസികള്‍ക്കൊപ്പം കുരിശ് മല യാത്ര; വികാരിക്കെതിരെ കേസ്
കണ്ണൂര്‍: കണ്ണൂര്‍ കുടിയാന്മലയില് കൊവിഡ് നിരീക്ഷണം ലംഘിച്ച് വിശ്വാസികള്‍ക്കൊപ്പം കുരിശ് മല യാത്ര നടത്തി. സംഭവത്തില്‍ ഇടവക വികാരിയായ ലാസര്‍ വരമ്പകത്തിനെതിരെ പോലീസ് കേസെടുത്തു. ക്വാറന്റൈന് ലംഘിച്ചതിനും ...