പ്രതിഷേധം ഫലം കണ്ടു; ഉരുളകിഴങ്ങ് കര്‍ഷകര്‍ക്ക് എതിരെയുള്ള കേസ് പെപ്സികോ പിന്‍വലിച്ചു
ന്യൂഡല്‍ഹി: പേറ്റന്റ് ലംഘിച്ച് 'ലെയ്സ്' നിര്‍മിക്കുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്തു എന്ന് ആരോപിച്ച് ഗുജറാത്തിലെ ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരെ നല്കിയ കേസ് പെപ്സികോ പിന്‍വലിച്ചു. പ്രതിഷേധത്തെ തുടര്‍ന്നാണ് പെപ്സികോ ...