പരാതിക്കാരിയെ ലൈംഗികബന്ധത്തിന് നിർബന്ധിച്ചു, കൈക്കൂലിയായി മദ്യക്കുപ്പി വാങ്ങി, എഎസ്‌ഐ വിജിലൻസ് പിടിയിൽ
കോട്ടയം: പോലീസ് സ്റ്റേഷനിലെത്തിയ പരാതിക്കാരിയെ ലൈംഗികബന്ധത്തിന് നിർബന്ധിച്ച എഎസ്‌ഐ വിജിലൻസ് പിടിയിൽ. കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ബിജുവാണ് അറസ്റ്റിലായത്. വിജിലൻസിൻ്റെ നിർദേശപ്രകാരം ഒരു ഹോട്ടലിൽ ...