കൊവിഡ് ബാധിച്ച് മരിച്ച ഡോക്ടറുടെ മൃതദേഹം സംസ്കരിക്കാന്‍ സമ്മതിക്കാതെ നാട്ടുകാര്‍; കല്ലുകളും വടികളുമായി ആക്രമിച്ചു
ചെന്നൈ: കൊവിഡ് 19 ബാധിച്ച് മരിച്ച ഡോക്ടറുടെ മൃതദേഹം സംസ്കരിക്കാന്‍ അനുവദിക്കാതെ നാട്ടുകാര്‍. കല്ലുകളും വടിയുമായി പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു. ചെന്നൈയിലെ വേലങ്കാട് ശ്മശാനത്തില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. ...