‘പ്രൊപ്പോസ് ചെയ്തിട്ട് രണ്ടു വര്‍ഷം, ഇന്ന് അവന്റെ ഒരു ഭാഗം എന്നില്‍ വളരുന്നു’ അമ്മയാകുന്ന സന്തോഷം പങ്കുവെച്ച് പേളി മാണി, വീഡിയോ
അമ്മയാകാന്‍ ഒരുങ്ങുന്ന വിവരം പങ്കുവെച്ച് നടി പേളി മാണി. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് താരം ഇക്കാര്യം പങ്കുവെച്ചച്. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് അവതാരകയും നടിയുമായ പേളിയും നടനായ ...