ദിവസവും ക്യാരറ്റ് ജ്യൂസ് കുടിക്കണമെന്ന് പറയുന്നതിന്റെ പിന്നിലെ രഹസ്യമിതാണ്…
പോഷകങ്ങളുടെ ഒരു കലവറ തന്നെയാണ് ക്യാരറ്റ്. ദിവസവും ഓരോ ഗ്ലാസ് ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് ശീലമാക്കിയാല്‍ ഗുണങ്ങളേറെയാണ്. കണ്ണിന്റെ ആരോഗ്യത്തില്‍ വലിയ പങ്ക് വഹിക്കുന്ന ഘടകമാണ് വിറ്റാമിന്‍ ...