അതിര്‍ത്തി ലംഘിച്ച് പാകിസ്താനില്‍ നിന്നുള്ള വിമാനം; പിന്തുടര്ന്ന് ജയ്പൂരില്‍ ഇറക്കിപ്പിച്ച് ഇന്ത്യന്‍ വ്യോമസേന
ജയ്പൂര്‍: ഇന്ത്യന്‍ വ്യോമപാത ലംഘിച്ച് പാകിസ്താനില്‍ നിന്നെത്തിയ കാര്‍ഗോ വിമാനത്തെ വ്യോമസേന വളഞ്ഞ് ജയ്പൂര്‍ വിമാനത്താവളത്തില്‍ ഇറക്കിപ്പിച്ചു. ആന്റണോവ് എഎന്‍-12 എന്ന് കാര്‍ഗോ വിമാനമാണ് ജയ്പൂരില്‍ ഇറക്കിപ്പിച്ചത്. ...