ക്രോണിക് അലർജികൾക്ക് ഹോമിയോയാണ് പരിഹാരം; ഏത് പ്രായത്തിലുള്ളവർക്കും ചികിത്സ ഫലപ്രദം: ഡോ. ശ്രീലേഖ
കുട്ടികളേയും യുവാക്കളേയും മുതിർന്നവരേയുമൊക്കെ ആശങ്കയിലാക്കുന്ന പലതരത്തിലുള്ള അലർജികൾക്ക് ഹോമിയോയിൽ ഫലപ്രദമായ ചികിത്സയുണ്ടെന്ന് പ്രശസ്ത ഹോമിയോ സ്പെഷ്യലിസ്റ്റ് ഡോക്ടർ ശ്രീലേഖ വിവരിക്കുന്നു. എല്ലാ പ്രായത്തിലുള്ളവരേയും പലപ്പോഴായി ഏതെങ്കിലും തരത്തിലുള്ള ...