കര്‍ദ്ദിനാള്‍ ആലഞ്ചേരിയെ കുടുക്കാന്‍ വന്‍ഗൂഢാലോചന നടന്നെന്ന് പോലീസ്; വ്യാജരേഖ ഇതിന്റെ ഭാഗം; വൈദികര്‍ക്കും പങ്ക്
കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വന്‍ ഗൂഢാലോചന നടന്നതായി പോലീസ്. കര്‍ദ്ദിനാളിനെതിരായ വ്യാജരേഖയും ഇതിന്റെ ഭാഗമാണെന്നാണ് പോലീസ് നിഗമനം. വൈദികര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇതില്‍ പങ്കുള്ളതായും പോലീസ് ...