ആശുപത്രിയില്‍ പോകും വഴി പ്രസവ വേദന, നടുറോഡില്‍ വേദന കൊണ്ട് പിടഞ്ഞ് യുവതി, രക്ഷകരായി എത്തിയത് യുവാക്കള്‍, കുഞ്ഞ് പിറന്നത് കാറില്‍
കൊല്ലം: ആശുപത്രിയില്‍ പോകും വഴി നടുറോഡില്‍ പ്രസവവേദനയില്‍ പിടിഞ്ഞ പൂര്‍ണ ഗര്‍ഭിണിക്ക് തുണയായി എത്തിയത് യുവാവും സുഹൃത്തുക്കളും. ചവറ സ്വദേശിനിയായ യുവതിക്കാണ് ഓട്ടോറിക്ഷയില്‍ ആശുപത്രിയിലേക്ക് പോകുംവഴി വേദന ...