Tag: car

death|bignewslive

കാറിനുള്ളില്‍ 48കാരന്‍ മരിച്ചനിലയില്‍, മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കം

തിരുവനന്തപുരം: കാറിനുള്ളില്‍ നാല്‍പ്പത്തിയെട്ടുകാരനെ മരിച്ചനിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ കുളത്തൂരിലാണ് സംഭവം. വലിയവേളി പൗണ്ട് കടവ് സ്വദേശി ജോസഫ് പീറ്ററിന്റെ മൃതദേഹമാണ് കാറിനുള്ളില്‍ കണ്ടെത്തിയത്. ഇയാളെ ഞായറാഴ്ച ...

CAR|BIGNEWLSIVE

സുഹൃത്തുക്കള്‍ക്കൊപ്പം പോകാന്‍ കാറിന്റെ താക്കോല്‍ ചോദിച്ചിട്ട് കൊടുത്തിട്ടില്ല, പിതാവിന്റെ കാറിന് തീയിട്ട് മകന്‍, അറസ്റ്റില്‍

മലപ്പുറം: താക്കോല്‍ നല്‍കാത്തതിന്റെ ദേഷ്യത്തില്‍ മകന്‍ പിതാവിന്റെ കാറിന് തീയിട്ടു. മലപ്പുറം ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. കൊണ്ടോട്ടി നീറ്റാണിമല്‍ ഡാനിഷ് മിന്‍ഹാജാണ് പിതാവിന്റെ കാര്‍ കത്തിച്ചത്. സംഭവത്തിന് ...

deadbody|bignewslive

റോഡില്‍ നിന്ന് കുറച്ചുമാറി നിര്‍ത്തിയിട്ട കാറില്‍ മൂന്നുമൃതദേഹങ്ങള്‍, സമീപത്തായി കീടനാശിനിയുടെ കുപ്പിയും

കമ്പം: കാറിനുള്ളില്‍ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട്ടിലെ കമ്പത്താണ് സംഭവം. രണ്ടു പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹം കണ്ടെത്തിയത്. കോട്ടയം രജിസ്‌ട്രേഷനില്‍ (കെഎല്‍ 05 ...

car fire|bignewslive

ചുട്ടുപൊള്ളി കേരളം, വാഹനങ്ങള്‍ തീപിടിക്കാന്‍ സാധ്യത, മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്

കൊച്ചി: കേരളത്തില്‍ വേനല്‍ച്ചൂട് കൂടിവരികയാണ്. ഈ സാഹചര്യത്തില്‍ വാഹനങ്ങള്‍ക്ക് തീപിടിക്കുന്നത് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുകയാണ് മോട്ടോര്‍ വാഹനവകുപ്പ്. ഇന്ധന ലീക്കേജ്, ...

fire| bignewslive

റോഡരികില്‍ കാര്‍ കത്തിക്കരിഞ്ഞ നിലയില്‍, ഡ്രൈവിങ് സീറ്റില്‍ മൃതദേഹം

കോഴിക്കോട്: കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി.കോഴിക്കോട് ജില്ലയിലാണ് സംഭവം. കൂടരഞ്ഞി പുന്നക്കല്‍ ചപ്പാത്ത് കടവില്‍ തീപിടിച്ച കാറിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി 12മണിയോടെയാണ് സംഭവം. ...

deadbody | bignewslive

പാറക്കുളത്തില്‍ വീണ കാറിനുള്ളില്‍ യുവാവിന്റെ മൃതദേഹം, നടുക്കം മാറാതെ നാ്ട്ടുകാര്‍

കോട്ടയം: പാറക്കുളത്തില്‍ വീണ കാറിനുള്ളില്‍ മൃതദേഹം കണ്ടെത്തി. കോട്ടയം ജില്ലയിലെ കാണക്കാരിയിലാണ് സംഭവം. കുണ്ടൂക്കാല സ്വദേശി ലിജീഷ് ആണ് മരിച്ചത്. നാട്ടുകാരാണ് പാറക്കുളത്തില്‍ വീണ കാര്‍ കണ്ടത്. ...

fire| bignewslive

ഓടിക്കൊണ്ടിരുന്ന കാറിന്റെ ബോണറ്റില്‍ നിന്നും പുക, പിന്നാലെ ആളിപ്പടര്‍ന്ന് തീ, ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊച്ചി: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. എറണാകുളം നോര്‍ത്ത് പാലത്തില്‍ വെച്ചാണ് സംഭവം. ഡ്രൈവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മാരുതി കാര്‍ ആണ് കത്തിയത്. അഗ്‌നിരക്ഷാസേനയെത്തിയാണ് തീ അണയ്ക്കാന്‍ തുടങ്ങിയത്. ...

snake| bignewslive

കാറിന്റെ ബോണറ്റിനുള്ളില്‍ കയറിക്കൂടി രാജവെമ്പാല, നാടുചുറ്റിയത് ഒന്നരദിവസം, നടുക്കം മാറാതെ മനുരാജും കുടുംബവും, പിടിയിലായത് ഇങ്ങനെ

കൊല്ലം: ഒന്നരദിവസമായി കാറിന്റെ ബോണറ്റിനുള്ളില്‍ കയറിക്കൂടിയ രാജവെമ്പാല നാടുചുറ്റലിനൊടുവില്‍ പിടിയില്‍. ആനയടി തീര്‍ഥത്തില്‍ മനുരാജും കുടുംബവും സഞ്ചരിച്ച കാറിനുള്ളില്‍ നിന്നാണ് ആറടി വലിപ്പമുള്ള രാജവെമ്പാലയെ പിടികൂടിയത്. കാറില്‍ ...

car| bignewslive

വെള്ളക്കെട്ടിന്റെ ആഴമറിയാതെ മുന്നോട്ടെടുത്തു, റെയില്‍വെ അടിപ്പാതയിലെ വെള്ളത്തില്‍ മുങ്ങി കാര്‍, യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പത്തനംതിട്ട: വെള്ളക്കെട്ടിന്റെ ആഴമറിയാതെ മുന്നോട്ടെടുത്ത കാര്‍ വെള്ളത്തില്‍ മുങ്ങി. പത്തനംതിട്ട ജില്ലയിലെ തിരുവല്ലയില്‍ ആണ് സംഭവം. റെയില്‍വേ അടിപ്പാതയിലെ വെള്ളക്കെട്ടിലാണ് കാര്‍ മുങ്ങിയത്. കാറില്‍ സഞ്ചരിച്ചിരുന്ന വയോധികന്‍ ...

anusree| bignewslive

നടി അനുശ്രി സഞ്ചരിച്ച കാര്‍ ബൈക്കില്‍ ഇടിച്ച് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

തൊടുപുഴ: പ്രശസ്ത മലയാള സിനിമാ നടി അനുശ്രി സഞ്ചരിച്ച കാര്‍ ബൈക്കില്‍ ഇടിച്ച് അപകടം. രണ്ട് ബൈക്ക് യാത്രികര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇടുക്കി മുള്ളരിക്കുടിയില്‍ വച്ചായിരുന്നു അപകടം ...

Page 2 of 14 1 2 3 14

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.