പ്രിയപ്പെട്ട കാറിന് ഇഷ്ട നമ്പർ; എറണാകുളത്തെ വ്യവസായി ഡിഎ-9999 നമ്പർ ലേലത്തിൽ പിടിച്ചത് 13 ലക്ഷത്തിന്; പോർഷേ കാറിന് അലങ്കാരമായി ആഡംബര നമ്പർ!
ആഡംബര കാറിന് ഒട്ടും ആഡംബരം കുറയ്ക്കാതിരിക്കാൻ മോഹവില കൊടുത്ത് ഫാൻസി നമ്പർ സ്വന്തമാക്കിയിരിക്കുകയാണ് എറണാകുളത്തെ ബിസിനസുകാരൻ. ഇദ്ദേഹത്തിന്റെ പുതയ പോർഷെ കാറിനുള്ള നമ്പറിനായി 13 ലക്ഷം രൂപയാണ് ...