കുഞ്ഞിനെ കാറില്‍ മറന്നുവെച്ചു; വിരുന്നിലും പാര്‍ട്ടികളിലും മതിമറന്ന് അമ്മ..! കൊടുംചൂടില്‍ നവജാത ശിശുവിന് ദാരുണാന്ത്യം
ഫ്ളോറിഡ: കൊടുംചൂടില്‍ കാറില്‍ കിടന്ന് നവജാത ശിശുവിന് ദാരുണാന്ത്യം. അമ്മ കുഞ്ഞിനെ മറന്നുവെച്ചതാണ് ദാരുണ സംഭവത്തിന് കാരണമായത്. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം. 30 കാരിയായ മേഗന് ഡഫിന് ...