അശ്രദ്ധമായി കാറിന്റെ ഡോർ തുറന്നു; തട്ടിയത് ബൈക്കിൽ, നഷ്ടപ്പെട്ടത് ആറു വയസുകാരിയുടെ ജീവനും!
പാലക്കാട്: അശ്രദ്ധമായി തുറന്ന കാറിന്റെ വാതിലിൽ തട്ടി ബൈക്ക് മറിഞ്ഞ് ആറുവയസുകാരിക്ക് ദാരുണാന്ത്യം. തേങ്കുറിശ്ശി തുപ്പാരക്കളം എ. സതീഷിന്റെ മകൾ അജ്മയയാണ് മരണപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ട് ആറേകാലോടെ ...