അഞ്ചലില്‍ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയില്‍ കാര്‍, അകത്ത് കത്തിക്കരിഞ്ഞ മൃതദേഹം; ദുരൂഹത
കൊല്ലം: അഞ്ചല്‍ ഒഴുകുപാറയ്ക്കല്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയില്‍ കണ്ടെത്തി. കാറിനുളളില്‍ കത്തിക്കരിഞ്ഞ നിലയില്‍ ഒരു മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം ആരുടെയാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ രാത്രിയാണ് ...