വീടിന് മുന്നില്‍ നിര്‍ത്തിയിട്ട കാറ് ‘അഗ്നിഗോളമായി’; പുക ഉയരുന്നത് കണ്ട് ചില്ല് പൊട്ടിച്ച് നോക്കിയപ്പോള്‍ കണ്ടത് ഗൃഹനാഥന്റെ കത്തി കരിഞ്ഞ ശരീരം!
കഞ്ചിക്കോട്: വീടിനു മുന്നിലെ കാര്‍ ഷെഡില്‍ നിര്‍ത്തിയിട്ട കാറിന് തീപിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം. കഞ്ചിക്കോട് ശാസ്ത്രിനഗര്‍ ആനന്ദകളത്തില്‍ ബാലകൃഷ്ണമേനോന്റെ മകന്‍ ആനന്ദനെയാണ് (48) അഗ്നിക്കിരയായ കാറിനുള്ളില്‍ വെന്തുമരിച്ചത്. ...