കുട്ടികളെ വാഹനത്തില്‍ തനിച്ചാക്കി പോയി; അപ്രതീക്ഷിത തീപിടുത്തത്തില്‍ രണ്ട് കുരുന്നുകള്‍ വെന്തുമരിച്ചു, ദാരുണ സംഭവം അബുദാബിയില്‍
അബുദാബി: മിനയില്‍ വാഹനത്തിന് തീപിടിച്ച് രണ്ട് കുരുന്നുകള്‍ക്ക് ദാരുണാന്ത്യം. ഒന്നരയും രണ്ടും വയസുള്ള കുട്ടികളാണ് കാറിനുള്ളില്‍ വെന്തു മരിച്ചത്. ഇവരെ വാഹനത്തിലിരുത്തി രക്ഷിതാക്കള്‍ പുറത്ത് പോയപ്പോഴാണ് അപ്രതീക്ഷിതമായി ...