കോഴിക്കോട് ആൾദൈവത്തെ കാണാനെത്തിയവരുടെ വാഹനങ്ങൾ നാട്ടുകാർ അടിച്ചു തകർത്തു; രവി ‘ആൾദൈവം’ ചമയുന്നതാണെന്ന് ആക്ഷേപം
പേരാമ്പ്ര: കായണ്ണ മൊട്ടന്തറയിലെ ചാരുപറമ്പിൽ ഭഗവതി ക്ഷേത്രം നടത്തുന്ന രവി എന്ന ആൾദൈവത്തെ കാണാനെത്തിയവരുടെ വാഹനങ്ങൾ അടിച്ചുതകർത്ത് നാട്ടുകാരുടെ രോഷം. വെള്ളിയാഴ്ച രാവിലെ ഏഴോടെയാണ് സംഭവം. ചാരുപറമ്പിൽ ...