ഗൂഗിള്‍ മാപ്പ് ചതിച്ചു, വഴിതെറ്റി അഞ്ചംഗ കുടുംബം സഞ്ചരിച്ച കാർ പുഴയിൽ വീണു
തിരുവില്വാമല: ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത കാര്‍ പുഴയില്‍ വീണു. അഞ്ചംഗ കുടുംബം അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു.ഞായറാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. ഗായത്രിപ്പുഴയ്ക്കു കുറുകെ ...