പന്തളം മാന്തുകയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; 4 പേര്‍ക്ക് പരിക്ക്, 2 പേരുടെ നില ഗുരുതരം
കൊല്ലം: എംസി റോഡില്‍ പന്തളം മാന്തുകയില്‍ ഉണ്ടായ വാഹനാപകടത്തില്‍ 4 പേര്‍ക്ക് പരിക്ക്. ചെങ്ങന്നൂര്‍ ബുധനൂര്‍ സ്വദേശി പ്രസന്നനും കുടുംബവും സഞ്ചരിച്ചിരുന്ന കാറും എതിര്‍ദിശയില്‍ വന്ന ലോറിയും ...

