കൊല്ലത്ത് ലഹരി വേട്ടക്കിടെ എക്സൈസിനെ കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമം; കാര്‍ ഉപേക്ഷിച്ച് പ്രതി രക്ഷപ്പെട്ടു
കൊല്ലം: ലഹരി വേട്ടക്കിടെ എക്സൈസ് സംഘത്തെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം. കൊല്ലം കല്ലുംതാഴം മുതൽ കൊറ്റങ്കര വരെ കാറിനെ എക്സൈസ് പിന്തുടർന്നു. എക്സൈസ് പിന്തുടർന്നതോടെ പ്രതിയായ അദ്വൈത് ...