‘മാസ്‌ക് വയ്ക്കാതെ നടക്കുന്നവരെ ഓടിച്ചിട്ട് കടിക്കട്ടെ’?; അടിക്കുറിപ്പ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ച് കേരള പോലീസ്
തിരുവനന്തപുരം: പോലീസ് വാഹനത്തിന് മുന്നില്‍ കൈകളുയര്‍ത്തി നില്‍ക്കുന്ന നായയുടെ ചിത്രത്തിന് അടിക്കുറിപ്പുകള്‍ കേരള പോലീസ് ക്ഷണിച്ചിരുന്നു. മികച്ച അടിക്കുറിപ്പിന് സമ്മാനവും പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ സമ്മാനാര്‍ഹരായവരെ പ്രഖ്യാപിച്ചിരിക്കുകയാണ് കേരള ...