രോഗത്തെ മുട്ടുകുത്തിച്ച് വിജയ്കാന്ത്..! അണികള്‍ക്കും ആരാധകര്‍ക്കും ആശ്വാസം ക്യാപ്റ്റന്റെ നിറ ചിരി; വൈറല്‍ ഫോട്ടോ
സൂപ്പര്‍സ്റ്റാര്‍ വിജയകാന്തിന്റെ വൈറല്‍ ഫോട്ടോകള്‍ കണ്ട് ആരാധകര്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ്. എന്നാല്‍, ഇപ്പോള്‍ ബെറ്റര്‍ ആയല്ലേ എന്ന ദീര്‍ഘശ്വാസമാണ് ആരാധകര്‍ക്ക്. നേരത്തെ ജയലളിതയുടെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്ക്കായി എത്തിയ ക്യാപ്റ്റന്റെ ...