ഓണ്‍ലൈന്‍ പഠനം; 1.78 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി സ്മാര്‍ട്ട് ഫോണ്‍ നല്കി പഞ്ചാബ് സര്‍ക്കാര്‍, ഇതിലൂടെ നിറവേറുന്നത് യുവജനതയ്ക്ക് നല്കിയ വാഗ്ദാനമെന്ന് അമരീന്ദര്‍ സിംഗ്
ഛണ്ഡീഗഢ്: കൊവിഡ് 19 എന്ന മഹാമാരിയുടെ വ്യാപനത്തെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികളുടെ പഠനം ഓണ്‍ലൈനിലാക്കിയത്. ഇപ്പോള്‍ 1.78 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി സ്മാര്‍ട്ട് ഫോണ്‍ നല്‍കുകയാണ് പഞ്ചാബ് സര്‍ക്കാര്‍. ...