പഴകിയ ഭക്ഷണം എങ്ങനെ തിരിച്ചറിയാം; പുറത്ത് പോയി ആഹാരം കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കാസര്‍കോട് കുഴിമന്തി കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിരീക്ഷണം ശക്തമാക്കിയ സാഹചര്യത്തില്‍ നമ്മുടെ ആരോഗ്യത്തിനായി നമുക്കും കരുതലോടെ ഭക്ഷണം കഴിക്കാം. പുറത്തുപോയി ...