ദുരുദ്ദേശത്തോടെ ആചാരം ലംഘനം നടത്തിയാല്‍ മാത്രമേ ശങ്കര്‍ദാസിന്റെ ബോര്‍ഡ് അംഗത്വം റദ്ദാക്കാനാകൂ! ഹൈക്കോടതി
കൊച്ചി: ദേവസ്വംബോര്‍ഡ് അംഗം ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറിയ സംഭവത്തില്‍, ദുരുദ്ദേശത്തോടെ ആചാരം ലംഘനം ഉണ്ടായിട്ടുണ്ടെങ്കില്‍ മാത്രമേ അംഗത്വം റദ്ദ് ചെയ്യാന്‍ കഴിയുകയുള്ളൂ എന്ന് ഹൈക്കോടതി. ഇരുമുടികെട്ടില്ലാതെ ...