വീടിന്റെ ടെറസില്‍ കഞ്ചാവ് കൃഷി: യുവാവ് പിടിയില്‍
കോഴിക്കോട്: നാദാപുരം കടമേരിയില്‍ വീടിന്റെ ടെറസില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ യുവാവ് അറസ്റ്റില്‍. കീരിയങ്ങാടി കല്ലുങ്കല്‍കുനില്‍ നസീറാണ് പിടിയിലായത്. വീടിന്റെ ടെറസില്‍ നിന്നും 11 കഞ്ചാവ് ചെടികള്‍ ...