മെഴുകുതിരിയില്‍ നിന്നും തീപടര്‍ന്നുകയറി, മുറിയില്‍ അഗ്നിബാധ, ഗുരുതരമായി പൊള്ളലേറ്റ് 71കാരന്‍ ആശുപത്രിയില്‍
തിരുവനന്തപുരം: മെഴുകുതിരിയില്‍ നിന്നും തീപടര്‍ന്നുകയറി മുറിയിലുണ്ടായ അഗ്‌നിബാധയില്‍ ഗൃഹനാഥന് ഗുരുതരമായി പൊള്ളലേറ്റു. തിരുവനന്തപുരത്താണ് സംഭവം. കാര്യവട്ടം പിണയ്‌ക്കോട്ടുകോണം രാജേഷ് ഭവനില്‍ സോമന്(71) ആണ് ഗുരുതരമായി പൊള്ളലേറ്റത്. ഇദ്ദേഹത്തെ ...