Tag: candidate

udf candidate death|bignewslive

വീട്ടില്‍ കുഴഞ്ഞുവീണു, യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ദാരുണാന്ത്യം

തിരുവനവന്തപുരം : യുഡിഎഫ് സ്ഥാനാര്‍ത്ഥി വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് മത്സരിച്ച ഇടവക്കോട് വാര്‍ഡില്‍ മത്സരിച്ച വി ആര്‍ സിനി ആണ് മരിച്ചത്. 50 വയസ്സായിരുന്നു. ...

നിലമ്പൂരില്‍ അഡ്വക്കറ്റ് മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥിയാകും

നിലമ്പൂരില്‍ അഡ്വക്കറ്റ് മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥിയാകും

മലപ്പുറം: നിലമ്പൂരില്‍ അഡ്വക്കറ്റ് മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥിയാകും. കേരള കോണ്‍ഗ്രസ് യുവജന വിഭാഗം മുന്‍ സംസ്ഥാന നേതാവായിരുന്നു മോഹന്‍ ജോര്‍ജ്. മലയോര കുടിയേറ്റ വിഭാഗത്തിന്റെ പ്രതിനിധിയായാണ് ...

Letter | Bignewslive

‘സര്‍ക്കാര്‍ ജോലിയ്ക്കുള്ള പരീക്ഷകള്‍ സത്യസന്ധമാകണം’ : പ്രധാനമന്ത്രിക്ക് രക്തം കൊണ്ട് കത്തെഴുതി യുവാവ്

ബെംഗളുരു : സര്‍ക്കാര്‍ ജോലിയ്ക്കുള്ള പരീക്ഷകള്‍ സത്യസന്ധമായിരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് രക്തം കൊണ്ട് കത്തെഴുതി യുവാവ്. കര്‍ണാടകയിലെ ബെലാഗവി ജില്ലയില്‍ നിന്നുള്ള ശൈല മിത്തരാഗിയാണ് സര്‍ക്കാര്‍ ജോലിയ്ക്കുള്ള പരീക്ഷകളിലെ ...

pathanapuram-nda-candidate | bignewslive

പത്തനാപുരം എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിഎസ് ജിതിന്‍ ദേവിന് കൊവിഡ് സ്ഥിരീകരിച്ചു

കൊല്ലം: പത്തനാപുരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിഎസ് ജിതിന്‍ ദേവിന് കൊവിഡ് സ്ഥിരീകരിച്ചു. ആര്‍ടിപിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ജിതിന്‍ ദേവ് പ്രചാരണം അവസാനിപ്പിച്ച് സ്വയം നിരീക്ഷണത്തിലേക്ക് ...

SANDEEP VACASPATHY| bignewslive

ബിജെപി സ്ഥാനാര്‍ത്ഥി വര്‍ഗീയത പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിച്ച സംഭവം; സന്ദീപ് വാചസ്പതിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ആലപ്പുഴ: ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ത്ഥി വര്‍ഗീയത പറഞ്ഞ് വോട്ട് പിടിക്കുന്നുവെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരാതി. എസ്ഡിപിഐയുടെ ജില്ലാ പ്രസിഡന്റും അമ്പലപ്പുഴയിലെ സ്ഥാനാര്‍ത്ഥിയുമായ എംഎം താഹിറാണ് സന്ദീപ് ...

PADMARAJAN | bignewslive

തോല്‍ക്കാന്‍ വേണ്ടി മാത്രം മത്സരിക്കുന്നു; 216 തവണ തോറ്റ് തുന്നം പാടിയതിന് ലിംക ബുക്കില്‍ ഇടം പിടിച്ചയാള്‍; പത്മരാജന്റെ ഇത്തവണത്തെ അങ്കം മുഖ്യമന്ത്രിക്ക് എതിരെ ധര്‍മടത്ത്

കൊച്ചി: സാധാരണ രീതിയില്‍ സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിജയിക്കാനാണ്. എന്നാല്‍ തമിഴ്‌നാട് സേലം സ്വദേശി പത്മരാജന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തോല്‍ക്കാനായാണ്. 61 വയസ്സിനിടെ 216 തെരഞ്ഞെടുപ്പ് തോല്‍വികളാണ് ...

FIROZE KUNNUMBARAMBIL | bignewslive

യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ഫലം കണ്ടില്ല; തവനൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഫിറോസ് കുന്നംപറമ്പില്‍ തന്നെ മത്സരിക്കും

മലപ്പുറം: യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ഫലം കണ്ടില്ല. തവനൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഫിറോസ് കുന്നംപറമ്പില്‍ തന്നെ മത്സരിക്കും. ഔദ്യോഗികമായ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടനുണ്ടാകും. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ...

PJ JOSEPH | bignewslive

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; പിജെ ജോസഫ് തൊടുപുഴയില്‍, കെ.എം മാണിയുടെ മരുമകന്‍ തൃക്കരിപ്പൂരില്‍

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.പാര്‍ട്ടിയുടെ 10 സ്ഥാനാര്‍ഥികളില്‍ അഞ്ച് പേരും പുതുമുഖങ്ങളാണ്. കെ.എം മാണിയുടെ മരുമകന്‍ എം.പി ജോസഫ് പത്താമത്തെ സീറ്റായി പാര്‍ട്ടിക്ക് ...

oommen chandy | bignewslive

വെല്ലുവിളി ഏറ്റെടുത്ത് ഉമ്മന്‍ ചാണ്ടി; നേമത്ത് മത്സരിച്ചേക്കും, ഹൈക്കമാന്‍ഡിനെ അറിയിച്ചുവെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി; ബിജെപിയുടെ ഏക സിറ്റിംങ് സീറ്റായ നേമത്ത് ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കും. നേമത്ത് മത്സരിക്കാന്‍ തയ്യാറാണെന്ന് ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണ് വിവരം. ഉമ്മന്‍ ചാണ്ടി ...

mullapally election | bignewslive

ആരും തന്നോട് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല; നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് മുല്ലപ്പളളി രാമചന്ദ്രന്‍

ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍. ആരും തന്നോട് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ഹൈക്കമാന്‍ഡുമായുള്ള ആലോചനകള്‍ക്ക് ശേഷമാണ് തീരുമാനമെന്നും മുല്ലപ്പളളി കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ...

Page 1 of 4 1 2 4

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.