മന്ത്രി കെ രാധാകൃഷ്ണൻ ഇടപെട്ടു; സ്തനാർബുദം ബാധിച്ച് ഗുരുതരാവസ്ഥയിലായ ആദിവാസി വീട്ടമ്മയെ ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു!
മറയൂർ: സ്തനാർബുദം ബാധിച്ച് ഗുരുതരാവസ്ഥയിലായ ആദിവാസി വീട്ടമ്മയെ ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. വേദന കൊണ്ട് പുളഞ്ഞിട്ടും ആശുപത്രിയിലെത്തിക്കാൻ സഹായം ലഭിക്കാതിരുന്ന വീട്ടമ്മയെ മന്ത്രി കെ രാധാകൃഷ്ണന്റെ ഇടപെടലിലാണ് ...