‘ഞാന്‍ കാന്‍സര്‍ ബാധിത, ജാമ്യഹര്‍ജി ഉടന്‍ പരിഗണിക്കണം’ ഹൈക്കോടതിയോട് അപേക്ഷയുമായി സരിത നായര്‍
കോഴിക്കോട്: താന്റെ ജാമ്യഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന ആവശ്യവുമായി സോളാര്‍ കേസ് പ്രതി സരിത നായര്‍. താന്‍ കാന്‍സര്‍ ബാധിതയാണെന്നും ഹൈക്കോടതിയോട് സരിത നായര്‍ അറിയിച്ചു. ജാമ്യമില്ലാ വാറന്റ് ...